Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിതിൻ രാജ്...

നിതിൻ രാജ് കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഏറെ ചർച്ചയായ കേസിൽ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ പൊലീസ് ഭരണസംവിധാനം പൂർണമായും കുത്തഴിഞ്ഞ നിലയിലാണെന്നു നിരീക്ഷിച്ച കോടതി, പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ ഇവിടെയുള്ളതെന്നും സുപ്രീംകോടതിയുടെ ഗൈഡ് ലൈൻസ് അറിയാത്തവിധമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ചോദിച്ചു.ഒരു ഡിവൈഎസ്പി നേതൃത്വം കൊടുത്ത അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരത : തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം :സിദ്ധാർത്ഥിൻ്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് ക്രൂരതയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു .ശശി തരൂരിൻ്റെ നേമം നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൺഷൻ പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂർ . സിദ്ധാർത്ഥിൻ്റെ...

Kerala Lotteries Results 13-06-2026 Karunya KR-757

1st Prize : ₹1,00,00,000/- KW 516613 (MOOVATTUPUZHA) Consolation Prize ₹5,000/- KN 516613 KO 516613 KP 516613 KR 516613 KS 516613 KT 516613 KU 516613 KV 516613 KX...
- Advertisment -

Most Popular

- Advertisement -