Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രിയുടെ വസതിക്ക്...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം : ബിജെപി കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: ഡെല്‍ഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ ബിജെപി കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവും കലാപശ്രമവും നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യ്തു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കണവാടി ഹെൽപ്പർമാർക്ക് ആശ്വാസം; സർവേ ഉൾപ്പെടെയുള്ള അധിക ജോലികളിൽ നിന്ന് ഒഴിവാക്കി

പത്തനംതിട്ട: അങ്കണവാടി ഹെൽപ്പർമാരെ സർവേ ഉൾപ്പെടെയുള്ള അങ്കണവാടിയുടെ പ്രവർത്തനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കാൻ വനിതാ-ശിശു വികസന വകുപ്പ് നിർദേശം നൽകി. ഹെൽപ്പർമാരുടെ ജോലിഭാരം സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾക്ക് പിന്നാലെയാണ്...

പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. പി.ജയരാജനേയുയും വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി .കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, ടി.പി....
- Advertisment -

Most Popular

- Advertisement -