Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനേരേക്കടവ് ഭാഗത്ത്...

നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം: ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ- കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേക്കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ പൂർണ്ണമായും നിരോധിച്ചു.

യാത്രക്കാർ അനുയോജ്യമായ മറ്റ് സമീപനപാതകൾ ഉപയോഗിക്കേണ്ടതാണെന്ന് പൊതുമരാമത്ത്  പാലങ്ങൾ വിഭാഗം അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...

ക്ഷേത്രഭൂമിയിലെ കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധിച്ചു

തിരുവല്ല: ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധ യോഗം നടത്തി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തനം തുടരുന്ന ജേക്കബ്...
- Advertisment -

Most Popular

- Advertisement -