Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവടകര എംഡിഎംഎ...

വടകര എംഡിഎംഎ കേസ് : ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസിയിലെ ഒരധ്യാപിക കൂടി അറസ്റ്റിൽ. കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി നീഷ്മ(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം ഇവരെ പിടികൂടിയത്.

കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ​ഗിക്കുന്നവരാണ്. അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്‍ക്കത്തയില്‍ ഭൂചലനം ; കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി ആളുകള്‍

കൊൽക്കത്ത : കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി .ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന്...

കേരള ശാസ്ത്ര പുരസ്കാരം ഡോ എസ് സോമനാഥിന്

തൃശ്ശൂർ :  2023-ലെ കേരള ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ...
- Advertisment -

Most Popular

- Advertisement -