Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഅതി തീവ്രമഴയും...

അതി തീവ്രമഴയും വെള്ളപ്പൊക്കവും: ഭക്തർ ശബരിമല യാത്ര ഒഴിവാക്കണം: ദേവസ്വം ബോർഡ്

തിരുവനന്തപുരം: അതി തീവ്ര മഴയെ തുടർന്ന് പമ്പ നദിയിൽ ക്രമാതീതമായി  ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമലയിലേക്കുള്ള യാത്ര ഭക്തർ കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഞായർ, തിങ്കൾ ദിവസങ്ങളിലാണ് നിറപുത്തരിക്കായി നട തുറക്കുന്നത്. ചിങ്ങമാസ പൂജകൾക്കായി  16 മുതൽ 21 വരെയും ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായി 24 മുതൽ 28 വരെയും ശബരിമല നട തുറക്കും. ദർശനത്തിനായി ഭക്തർക്ക് ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക അഴിമതി : ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്

കൊൽക്കത്ത : കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് നടത്തി .ഇന്ന് പുലർച്ചെയാണ് ഇഡി സംഘം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ...
- Advertisment -

Most Popular

- Advertisement -