Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiബ്രഡിൽ ചത്ത...

ബ്രഡിൽ ചത്ത പല്ലി : ബേക്കറി ഉടമയ്ക്ക് പിഴ ചുമത്തി

കൊച്ചി : ബ്രഡിനുള്ളിൽ നിന്ന് ചത്ത പല്ലികളെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്ക്ക് 25,000 രൂപ പിഴയിട്ട് കൊച്ചി കോർപ്പറേഷൻ .ഇടക്കൊച്ചി പാമ്പായ്മൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ് ചത്ത പല്ലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഉപഭോക്താവ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയുടെ പാചകപ്പുര പ്രവർത്തിച്ചിരുന്നതെന്നു പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നാണ് ബേക്കറി ഉടമയ്‌ക്ക് പിഴ ചുമത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച : രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയി

തിരുവനന്തപുരം : തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച.. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ...

Kerala Lotteries Result 27-03-2026 Suvarna Keralam SK-46

1st Prize Rs.1,00,00,000/- RO 369057 (PATHANAMTHITTA) Consolation Prize Rs.5,000/- RN 369057 RP 369057 RR 369057 RS 369057 RT 369057 RU 369057 RV 369057 RW 369057 RX 369057 RY...
- Advertisment -

Most Popular

- Advertisement -