Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്നാട്ടിൽ വൻ...

തമിഴ്നാട്ടിൽ വൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ : തമിഴ്നാട്ടിൽ വൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ജോസഫ് വിജയ്.രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും .സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു.സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഒക്ടോബർ 2ന് പദ്ധതി ഉദ്ഘാടനം ചെയ്യും .

മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതിയായ തമിഴ്നാട് കാഞ്ചീപുരത്തെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും ജനങ്ങൾക്ക് എതിർപ്പില്ലാത്ത മറ്റൊരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ നിർദേശിക്കുമെന്നും മുഖ്യമന്ത്രി വിജയ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടൽ വാഹനാപകടം: കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണെന്ന്  മോട്ടർ വാഹന വകുപ്പിന്റെ നിഗമനം

കോന്നി : കൂടൽ മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ  മല്ലശേരി സ്വദേശികളായ 4 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ  കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നും കാറിലെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ...

‘കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി : വിവാദമായ കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി .നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.ജസ്റ്റിസ് ബച്ചു കുര്യൻ...
- Advertisment -

Most Popular

- Advertisement -