Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsമികവ് കലാ...

മികവ് കലാ – സാഹിത്യ വേദി ഓണാഘോഷം

തിരുവല്ല: മികവ് കലാ – സാഹിത്യ വേദിയുടെയും, പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പെരിങ്ങര ഇളമൺ മനയിൽ ഓണാഘോഷം  നടന്നു. എം. എൽ. എ. അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്ഘാടനം  ചെയ്തു.  ചടങ്ങിനോടനുബന്ധിച്ച് ഭാസ്കർ രചിച്ച കൽപാന്തം എന്ന നോവലിന്റെ പ്രകാശനം ഫ്രൊ. ഏ. റ്റി. ളാത്തറ നിർവ്വഹിച്ചു.

ഡോ. രമേശ് ഇളമൺ സമഭാവന സന്ദേശ പ്രഭാഷണം നടത്തി. മനു കേശവ്, ജേക്കബ്ബ് തോമസ്സ് തെക്കെപ്പുരക്കൽ, ഭാസ്കർ,  ഫ്രൊ. റാണി,  ലിനോ ചാക്കോ,  ആർ. ഭാസി, ദേവരാജൻ, കെ സി. മാത്യു. മനോജ് കളരിക്കൽ എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി കാർത്ത്യായനി തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര കളിയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം

തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി.  വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന്  സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ ...

ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു

കോട്ടയം: വലിയ നോമ്പിന്റെ ആ​ദ്യപകുതി പൂർത്തിയാക്കി ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു. കാൽവരിയിൽ യാ​ഗമായ ക്രിസ്തുവിന്റെ രക്ഷാകരമായ കുരിശ് ദേവാലയമധ്യത്തിലെ ​ഗോഗുൽത്തായിൽ ഉയർത്തി. മലങ്കരസഭയുടെ ദേവാലയങ്ങളിൽ രാവിലെ പ്രഭാതനമസ്ക്കാരവും, വിശുദ്ധ കുർബാനയും, സ്ലീബാ ആഘോഷവും...
- Advertisment -

Most Popular

- Advertisement -