Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി വള്ളംകളി:  ഓഗസ്റ്റ് 30-ന് സമ്പൂര്‍ണ മദ്യ നിരോധനം

ആറന്മുള: ഉതൃട്ടാതി വള്ളംകളി ഓഗസ്റ്റ് 30-ന് നടക്കുന്ന സാഹചര്യത്തില്‍ പൊതുജന സുരക്ഷയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലെ ആറന്മുള, കോഴഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല താലൂക്ക് പരിധിയിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.

ഓഗസ്റ്റ് 30 രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ടുവരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷോപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചു സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ എ. നിസാമുദ്ദീന്‍ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗായിക എസ്. ജാനകി അന്തരിച്ചു

ബംഗ്ലൂർ: വിഖ്യാത ഗായിക എസ് ജാനകി(88) അന്തരിച്ചു. ഇന്ത്യയിലെ  മികച്ച പിന്നണി ഗായികമാരിൽ ഒരാളായിരുന്നു എസ് ജാനകി. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തെ...
- Advertisment -

Most Popular

- Advertisement -