Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡിഗ്രി വിദ്യാർത്ഥി...

ഡിഗ്രി വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി തോട്ടുവ നായരുമലയിൽ സോളമൻ (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

കിണറിൻ്റെ സമീപം നിന്നിരുന്ന സോളമൻ കാൽ വഴുതി കിണറ്റിൽ വീഴുക ആയിരുന്നുവെന്നാണ് നിഗമനം. ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു നദിയിൽ വീണു

വാഷിംഗ്‌ടൺ : അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയിൽ തകർന്നുവീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്.ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം...

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം പ്രതി മണികണ്ഠനാണ് ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിച്ചത് .മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ്...
- Advertisment -

Most Popular

- Advertisement -