Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂരിൽ തൃപ്പുത്തരി...

ഗുരുവായൂരിൽ തൃപ്പുത്തരി നാളെ: ടിക്കറ്റ് ഇന്ന് വൈകീട്ട് 4 മുതൽ ലഭിക്കും

തൃശൂർ: ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30-ന് രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

പുത്തരി പായസം ടിക്കറ്റ് ഇന്ന് വൈകീട്ട്  4 മണി മുതല്‍ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും. 250ml പായസത്തിനു 60 രൂപയാണ് നിരക്ക്.ഒരാള്‍ക്ക് 120 രൂപയുടെ പായസം ശീട്ട് ആക്കാം. ഡബ്ബയ്ക്ക് 20രൂപ കൂടി നല്‍കണം.ഉച്ചപൂജക്ക് ശേഷം പ്രസാദം ലഭിക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 30-ന് 356 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി : മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. 3,000 പേർക്കാണ് രജിസ്‌ട്രേഷൻ നൽകാൻ...

ഇന്ത്യയിൽ യാത്രവിമാനങ്ങൾ നിർമിക്കാനുള്ള ധാരണാപത്രത്തിൽ എച്ച്എഎല്ലും റഷ്യൻ കമ്പനിയും ഒപ്പുവച്ചു

ന്യൂഡല്‍ഹി : യാത്രവിമാനങ്ങൾ ഇന്ത്യയില്‍ നിർമിക്കാനുള്ള ധാരണാ പത്രത്തിൽ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു.ഇരു കമ്പനികളും സംയുക്തമായി എസ്‌ജെ-100 വിമാനമാണ് നിർമിക്കുക. ഹ്രസ്വദൂര വിമാനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -