Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : ഇൻഫോസിസ് പബ്ലിക് സർവീസസ് തലവൻ ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന് ശേഷം ഇൻഫോസിസിന്റെ ഉപകമ്പനിയായ ‘ഇൻഫോസിസ് പബ്ലിക് സർവീസസ്’ തലവൻ ലക്ഷ് ഗോപിസെട്ടിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കമ്പനി .വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്.ഗോപിഷെട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ അടിയന്തര മുൻഗണനയെന്ന് ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.

ഐടി സേവന രംഗത്തെ പ്രമുഖരായ ഇൻഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇൻഫോസിസ് പബ്ലിക് സർവീസസ് പ്രധാനമായും യുഎസിലെയും കാനഡയിലെയും പൊതുമേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഫോസിസ് ലക്ഷ് ഗോപിസെട്ടിയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണം: 4 ഇസ്രേൽ സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലെ സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു. ബെയ്റൂട്ടിൽ ഇസ്രായേൽ‌ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ്...

മാസപ്പടി വിവാദം : മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി : സിഎംആര്‍എല്‍-എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മാത്യു കുഴൽനാടൻ...
- Advertisment -

Most Popular

- Advertisement -