Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്. എൻ.ഡി....

എസ്. എൻ.ഡി. പി യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം

പന്തളം:​പന്തളം എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു.യോഗത്തിൽ പന്തളം എസ്. എൻ.ഡി. പി യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ,സുരേഷ് മുടിയൂർക്കോണം,ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

​മറ്റപ്പള്ളി ഗുരുക്ഷേത്രത്തിന്റെ ശിലാ പ്രതിഷ്ഠ 2024 ഓഗസ്റ്റ് 19 ( ചിങ്ങം 3 )ന് നടത്താൻ തീരുമാനിക്കുയും അതിനായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡന പരാതി : ഇടവേള ബാബു അറസ്റ്റില്‍ : മുന്‍കൂര്‍ ജാമ്യത്തിൽ വിട്ടയയ്ക്കും

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ  അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്‌ക്ക് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കും. രാവിലെ പത്തു...

ലാപ്രോസ്കോപ്പി വഴി അപൂർവ ശസ്ത്രക്രിയ

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പി വിഭാഗം വളരെ അപൂർവമായ സുപ്പീരിയർ ലമ്പാർ ഹെർണിയയുടെ ചികിൽസ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ  കൊല്ലം അയിരൂർ സ്വദേശിയായ മധ്യവയസ്കനിൽ വിജയകരമായി പൂർത്തീകരിച്ചു. ഗ്രിൻഫെൽറ്റ് ...
- Advertisment -

Most Popular

- Advertisement -