Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsയുറേനിയം വിതരണ...

യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്‌ബെക്കിസ്താനും

താഷ്‌കന്റ്‌ : ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഉസ്‌ബെക്കിസ്താനും .പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കന്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിൽ ധാരണയായത് .വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ താഷ്കന്റിൽ നടന്ന ചടങ്ങിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് സമ്മാനിച്ചു. മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര ബഹുമതിയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ : ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്....

ഓണാഘോഷം : ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ്...
- Advertisment -

Most Popular

- Advertisement -