Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiമട്ടാഞ്ചേരിയിൽ രണ്ട്...

മട്ടാഞ്ചേരിയിൽ രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി : രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി : മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട .രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മട്ടാഞ്ചേരി സ്വദേശി നൗഫൽ (35) ഉൾപ്പെടെ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. നൗഫലിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്ന് പൊലീസ് പിടികൂടിയിരുന്നു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ ലഹരിമരുന്ന് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നൗഫൽ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേപ്രായിൽ  നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം

തിരുവല്ല : മേപ്രാൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു...

പരാതിക്കാരന് നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി

പത്തനംതിട്ട: മാരുതി കാറിൻ്റെ ഡീലർ ആയ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിങ് ‌ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപ നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കുമ്പഴ മേലേമണ്ണിൽ റൂബി...
- Advertisment -

Most Popular

- Advertisement -