Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതൊടുപുഴയിൽ കെട്ടിടം...

തൊടുപുഴയിൽ കെട്ടിടം തകർന്നു വീണ് അപകടം : 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൊടുപുഴ : തൊടുപുഴ മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ടു പേർ മരിച്ചു.കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മുതലക്കോടം ഗേൾസ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയിൽ തകർന്ന് വീണത്.  തൊടുപുഴ അഗ്‌നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോക്ടറെ കാണാനെത്തിയ യുവാവ് പോലീസിനെ ആക്രമിച്ചു

കോട്ടയം :  ജില്ലാ ആശുപത്രിയിലെ സൈക്കാട്രി വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയ യുവാവ് പോലീസിനെ ആക്രമിച്ചു. ആശുപത്രി ഒപിയിൽ എത്തിയ യുവാവ് ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, ശാന്തമാക്കാൻ എത്തിയ  പോലീസിന് നേരെ ആക്രമണം...

Kerala Lotteries Results : 17-07-2025 Karunya Plus KN-581

1st Prize ₹1,00,00,000/- PG 440696 (VAIKKOM) Consolation Prize ₹5,000/- PA 440696 PB 440696 PC 440696 PD 440696 PE 440696 PF 440696 PH 440696 PJ 440696 PK 440696...
- Advertisment -

Most Popular

- Advertisement -