Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപേരാമ്പ്രയിൽ ലഹരി...

പേരാമ്പ്രയിൽ ലഹരി നൽകി കൂട്ടബലാത്സംഗം : പ്രതികൾ പിടിയിൽ

കോഴിക്കോട് : പേരാമ്പ്രയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു.വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതിക്ക് ലഹരിവസ്തുക്കൾ നൽകിയ ശേഷം വിവിധയിടങ്ങളിൽ ലോഡ്ജിലും വീടുകളിലും കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.ഇതിന് ബന്ധു പണം കൈപ്പറ്റിയെന്നും പീഡനം വീഡിയോയിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.ഭീഷണി കാരണം യുവതി പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ മൽസര രംഗത്ത് 5278 പേർ

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 5,278 പേർ മത്സരിക്കും. ഇതിൽ 2,821 പേർ സ്ത്രീകളും 2,457 പേർ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി 83 പേർ , 11 ബ്ലോക്ക്...

ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

ജയ്‌പൂർ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.മൂന്ന് ഫീൽഡ്...
- Advertisment -

Most Popular

- Advertisement -