Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsക്രൈം ബ്രാഞ്ച്...

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യൽ : കോടതിയെ സമീപിക്കാൻ പിഎസ്സി

തിരുവനന്തപുരം : പരീക്ഷാ ക്രമക്കേടിൽ അംഗങ്ങൾക്കു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ നോട്ടിസ് നൽകിയതിനെതിരെ കോടതിയെ സമീപിക്കാൻ പിഎസ്സി .പിഎസ്‌സി ഓഫിസിൽ എത്തിയുള്ള മൊഴിയെടുപ്പിനും അന്വേഷണത്തിനും എതിരല്ലെന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകുന്നതു പ്രോട്ടോക്കോൾ ലംഘനമാണെന്നും കമ്മിഷൻ വിശദീകരിക്കുന്നു. അംഗങ്ങൾ കുറ്റക്കാരാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണ് ഇന്നത്തെ കമ്മീഷൻ യോഗത്തിൽ ഉയര്‍ന്ന വിമർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകൾ : നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ...

ശബരിമല സ്വര്‍ണക്കൊള്ള : നടന്‍ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട്...
- Advertisment -

Most Popular

- Advertisement -