Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും കണ്ടയ്നർ...

കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി. റോഡിൽ വെമ്പള്ളിയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വെമ്പള്ളി ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ സ്വദേശികളായ അമ്മയും മകനും സഞ്ചരിച്ച കാർ എതിർദിശയിൽ നിന്ന് വന്ന കണ്ടയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരിച്ച ആളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ്  മേൽനടപടികൾ സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി 14 ദിവസം കസ്റ്റഡിയില്‍

റാന്നി : ശബരിമല സ്വർണ്ണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി 14 ദിവസം എസ്ഐടി കസ്റ്റഡിയിൽ .ഒക്ടോബർ 30 വരെയാണ് റാന്നി കോടതി  കസ്റ്റഡിയിൽ വിട്ടത്. അടച്ച മുറിയിലാണ് കേസ് പരി​ഗണിച്ചത്. അന്വേഷണ...

ശബരിമല പടിപൂജ നാളെ  മുതല്‍

ശബരിമല: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് നാളെ (ജനുവരി 16) തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചാണ് പടിപൂജ നടത്തുന്നത്. ദീപാരാധനയ്ക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -