Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKannurഏഴിമല നാവിക...

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകൾ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ

കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച.ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ കാണിച്ച് താത്ക്കാലിക ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ.മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലബ് സോറനെ (32) ആണ് പിടികൂടിയത്.

ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു. നാവികസേനാ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ബിപ്ലബ് സോറനെ പയ്യന്നൂർ പോലീസിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രാന്‍സില്‍ നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 64,000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയുടെ നാവികസേനയ്‌ക്ക് വേണ്ടി  26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളാണ് ഫ്രാൻസ് കൈമാറുക. 22 സിം​ഗിൾ...

വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ : 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു

തിരുവനന്തപുരം: വി ഡിസതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -