Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiസൗദിയിലെ വാഹനാപകടത്തിൽ...

സൗദിയിലെ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

ന്യൂഡൽഹി : സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് : ടിപി വധക്കേസ് പ്രതിയുൾപ്പെടെ 9 പേർ കുറ്റക്കാർ

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജി(32)നെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന്...

മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് നിരോധനം

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ഓഗസ്റ്റ് എട്ട് വരെ...
- Advertisment -

Most Popular

- Advertisement -