Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiസ്വർണ്ണക്കടത്ത് :...

സ്വർണ്ണക്കടത്ത് : ശശി തരൂരിന്റെ പേഴ്‌സണൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി ; ദുബായിൽ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ശശി തരൂ എം പി യുടെ പിഎ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും ഡൽഹി വിമാനത്താവളത്തിൽ വെച്ചു പിടിയിലാകുന്നത്.വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളിൽ നിന്നാണ് ശിവകുമാർ സ്വർണം കൈപ്പറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്:  ഒരാളുടെ നില ഗുരുതരം.

അടൂർ : അടൂരിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 4.45 ന് കെ. പി. റോഡിൽ പഴകുളം ഭവദാസൻ...

മാളികപ്പുറത്ത് വസ്ത്രം എറിയരുത് : തീർഥാടനം സുഗമമാക്കാൻ സഹകരിക്കണം- മാളികപ്പുറം മേൽശാന്തി

ശബരിമല: മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ...
- Advertisment -

Most Popular

- Advertisement -