Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരില്‍ കോളേജ്...

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ : വിദ്യാർഥിനികൾ ആശുപത്രിയിൽ

തൃശ്ശൂർ : തൃശ്ശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന്  വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ആരംഭിച്ചത്. ജില്ലാ ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

വയനാട് : വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക...

ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു....
- Advertisment -

Most Popular

- Advertisement -