Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരി മാഫിയ...

ലഹരി മാഫിയ മുഖ്യ കണ്ണികളായ രണ്ട് പേർ പിടിയിൽ

കോട്ടയം : കോട്ടയം നഗരത്തിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികളായ രണ്ട് പേർ പിടിയിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും വെസ്റ്റ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങളം പാലാമ്പറമ്പിൽ പി.ആർ റിയാസ് (31), അയ്മനം മണ്ണംപുറത്ത് നിധീഷ് ബാബു (33) എന്നിവരെയാണ് വെസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നാലു ഗ്രാം കഞ്ചാവും പോയിന്റ് അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ഇരുവരും കോട്ടയം നഗരത്തിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് എന്നു പൊലീസ് പറഞ്ഞു. ദിവസങ്ങളോളമായി ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ലഹരി മരുന്നുകൾ കണ്ടെത്തുകയും ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം...

വർഷങ്ങൾക്ക് ശേഷം ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്: ‘യവനകഥയിലെ ഇടയകന്യകേ’ ഗാനം തരംഗമായതോടെ പുതിയ തുടക്കം

പത്തനംതിട്ട : മൂന്ന് പതിറ്റാണ്ട് മുമ്പ് പാതിവഴിയിൽ മുടങ്ങിയ ‘അന്ന’ എന്ന സിനിമയ്ക്ക് വീണ്ടും ജീവൻ. നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി ഒരുക്കിയ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലൂടെ ‘അന്ന’യിലെ...

തൊഴിൽമേള

- Advertisment -

Most Popular

- Advertisement -