Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട് ദേശീയ...

പനച്ചിക്കാട് ദേശീയ നൃത്തസംഗീതോത്സവത്തിൽ ‘നടനമാധുരി’ ശ്രദ്ധേയമായി

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച അർഷാ ബൈജുവും സംഘവും അവതരിപ്പിച്ച ‘നടനമാധുരി’ നൃത്തപരിപാടി ശ്രദ്ധേയമായി.

എറണാകുളം കാക്കനാട്ടിൽനിന്നുള്ള രേഷ്മ ജി. അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം കലാസ്വാദകരുടെ മനംകവർന്നു. ദേശീയ നൃത്തസംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച  പ്രശസ്ത കർണാടക സംഗീതജ്ഞ  മാതംഗി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി നടക്കും.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവംബർ 30 ന് ശേഷം ഈ ബാങ്കിം​ഗ് സേവനം ലഭിക്കില്ല: മുന്നറിയിപ്പ് നൽകി എസ്‌ബി‌ഐ

ന്യൂഡൽഹി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എം‌കാഷ് സേവനം സേവനം ലഭിക്കില്ലെന്ന്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എം‌കാഷ്...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി...
- Advertisment -

Most Popular

- Advertisement -