Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ആൾക്കൂട്ട...

പാലക്കാട് ആൾക്കൂട്ട കൊലപാതകം : 7 പേർ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് മൂലത്തറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മദ്യലഹരിയിൽ യുവാക്കളുടെ സംഘം മാനസികാസ്വാസ്ഥ്യമുള്ള 40കാരനെ തല്ലിക്കൊന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. സംഭവത്തിൽ 7 പേർ അറസ്റ്റിലായി.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരത്തിൽ അൻപതിലേറെ മുറിപ്പാടുകളും തലയ്ക്ക് ഗുരുതരമായ ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നതായും സ്ഥിരീകരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പലതവണ വിലക്കിയിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ കുറ്റവിമുക്തനാക്കി : ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഏഴാം...

നിയമസഭാ തിരഞ്ഞെടുപ്പ് : ഏപ്രിൽ 8, 9 തീയതികളിലെ പത്രപ്പരസ്യങ്ങൾക്ക് അനുമതി നിർബന്ധം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗിനു തൊട്ടു തലേ ദിവസവും (ഏപ്രിൽ എട്ട്), പോളിംഗ് ദിവസവും (ഏപ്രിൽ ഒമ്പത്) അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ്...
- Advertisment -

Most Popular

- Advertisement -