Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ സ്ഥാപനങ്ങളിലും...

ഇന്ത്യൻ സ്ഥാപനങ്ങളിലും AI ഏജന്റുകളുടെ കടന്നുകയറ്റം : മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി : ഇന്ത്യൻ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലും രഹസ്യവിവരങ്ങളിലും അനുമതിയില്ലാതെ കടന്നുകയറി AI ഏജന്റുകൾ. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ഇത് സംബന്ധിച്ച അടിയന്തര മുന്നറിയിപ്പ് നൽകി.വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള ബിസിനസ് വിവരങ്ങളും അടങ്ങിയ റെക്കോർഡുകൾ വായിക്കാൻ എഐ ഏജന്റുകൾക്ക് സാധിച്ചതായി ഏജൻസി പറയുന്നു. എന്നാൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താൻ കഴിഞ്ഞില്ല.

എ.ഐ അധിഷ്ഠിത സുരക്ഷാ ഉപകരണങ്ങൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്തതായും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ നടത്തിയതായും ഏജൻസി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ സർക്കാരിന്റെ കാലത്തെ  മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും:  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആഭ്യന്തര ഓഡിറ്റിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന...

പെരുമ്പളം പാലം ഡിസംബറില്‍ നാടിന് സമര്‍പ്പിക്കും : ദലീമ ജോജോ എംഎല്‍എ

ആലപ്പുഴ : അവസാനഘട്ട നിര്‍മ്മാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ പ്രതീകമാണ്...
- Advertisment -

Most Popular

- Advertisement -