Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകാലവർഷത്തിന് പിന്നാലെ...

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാതീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു

കോഴിക്കോട് : അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യയുടേയും മകള്‍ ദക്ഷിണ (13) യാണ് മരിച്ചത്.ജൂൺ 12നാണു ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.പരിശോധനാഫലം...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന്

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം  പരിപാടി ഇന്ന് (21)  പെരിങ്ങര മുണ്ടപ്പള്ളി കോളനിയിൽ നടക്കും. പുതുവത്സരദിനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ തുടർന്ന് മാറ്റിവെയ്ക്കുക ആയിരുന്നു. ആദിവാസി-പട്ടികജാതി കോളനികളിൽ...
- Advertisment -

Most Popular

- Advertisement -