Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിദേശത്തു നിന്ന്...

വിദേശത്തു നിന്ന് 100 ടൺ സ്വർണം രാജ്യത്ത് എത്തിച്ച് ആർബിഐ

ന്യൂഡൽഹി :ആർബിഐ, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച100 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചു.1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ജിഎസ്ടി തുക പൂർണമായും കെട്ടിവച്ചാണ്  സ്വർണം ഇന്ത്യയിൽ എത്തിച്ചത്.വിദേശനിക്ഷേപം കൂടിവരുന്ന സാഹചര്യത്തിലാണ് സ്വത്ത് രാജ്യത്തേക്കു മാറ്റിയതെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. മാർച്ച് അവസാനത്തോടെയാണ് സ്വർണം എത്തിച്ചത്. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടങ്ങളിലാണ് സ്വര്‍ണം സൂക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 04-07-2024 Karunya Plus KN-529

1st Prize Rs.8,000,000/- PW 194682 (KANNUR) Consolation Prize Rs.8,000/- PN 194682 PO 194682 PP 194682 PR 194682 PS 194682 PT 194682 PU 194682 PV 194682 PX 194682 PY...

തോമസ് ഐസക്ക് നാളെ തിരുവല്ല മണ്ഡലത്തിൽ

തിരുവല്ല: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ബുധനാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 8.30 ന് കവിയൂർ സർവ്വീസ് സഹകരണ...
- Advertisment -

Most Popular

- Advertisement -