Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeUncategorizedതെലങ്കാന ഗവർണർ...

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്‌ക്കുണ്ട്. തമിഴിസൈ തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട് .

2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ​​ഫെബ്രുവരിയിൽ പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതല കൂടി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടിക്ക് പത്മവിഭൂഷൺ : ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ

ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ‍ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍...

സ്നേഹ സംഗമം

തിരുവല്ല : മലയാള കാവ്യസാഹിതി,പത്തനംതിട്ട ജില്ലയുടെ സ്നേഹ സംഗമം 25 ആം തീയതി മുതിർന്ന അംഗം ബാലകൃഷ്ണൻ ആചാരിയുടെ വസതിയിൽ നടന്നു. തിരുവല്ല രാജഗോപാൽ ,പി വി വർഗീസ് (ജില്ലാ പ്രസിഡണ്ട്) ,മോഹൻ...
- Advertisment -

Most Popular

- Advertisement -