Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNews‘മുറസു’ ചുഴലിക്കാറ്റ്...

‘മുറസു’ ചുഴലിക്കാറ്റ് : കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

ചെന്നൈ : തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത.ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ആന്ധ്രായിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ തെക്കൻ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലെ പൽനാട് ജില്ലാ കളക്ടർ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ്; കൊടികളും ബാനറുകളും പ്രകൃതിസൗഹൃദമാക്കണം

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍,കൊടി തോരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ...

പഹല്‍ഗാമിലെ കൊലയാളികളിലൊരാളായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രണത്തിൽ പ്രതിയായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് സേന വധിച്ചത്. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ്...
- Advertisment -

Most Popular

- Advertisement -