Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഞ്ചാബിൽ 3...

പഞ്ചാബിൽ 3 എഎപി എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഹർമീത് സിങ്, ചേതൻ സിങ് ജൗറാമജ്റ, കുൻവർ വിജയ് പ്രതാപ് സിങ് എന്നിവരാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച്‌ അംഗത്വം സ്വീകരിച്ചത്. അടുത്ത വർഷം ആദ്യം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപിയ്ക്ക് തിരിച്ചടിയായി എംഎൽഎമാരുടെ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍

കണ്ണൂര്‍ : കെപിസിസി പ്രസിഡന്‍റ്  സണ്ണി ജോസഫിന്‍റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു.പുതിയ തെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്.അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ...

തിരുവല്ലയിൽ ഇന്ന് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 5.30ന് തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ റോഡ് ഷോ സ്ഥാനാർത്ഥിയോടൊപ്പം നടക്കും. റോഡ്...
- Advertisment -

Most Popular

- Advertisement -