Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കേജ്‍രിവാൾ...

അരവിന്ദ് കേജ്‍രിവാൾ ഇന്ന് തിരിച്ച് ജയിലിലേക്ക്

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിച്ചില്ല. ഇടക്കാല ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഡൽഹി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേജ്‍രിവാൾ ഇന്ന്  ജയിലിലേക്ക് മടങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു : 14 മരണം

കഠ്മണ്ഡു :  ഇന്ത്യയിൽ നിന്ന് പോയ ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്.പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെ...

സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ്സിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

ഹരിപ്പാട് : ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ്സിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ അഞ്ചിത്ത് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിൽ...
- Advertisment -

Most Popular

- Advertisement -