Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 104 (ഊട്ടുപറമ്പു ഗേറ്റ്) നവംബർ  ഏഴു  വരെ പകൽ എട്ടു മുതൽ ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 107 (കരുവാറ്റ നോർത്ത്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ  വൈകിട്ട് തുറക്കും

പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (തിങ്കൾ) വൈകിട്ട് തുറക്കും .നാളെ പ്രത്യേക പൂജകൾ ഇല്ല. ചൊവ്വ പുലർച്ചെ പതിവു പൂജകൾക്ക് ശേഷം നെയ്യഭിഷേകം നടക്കും. 20...

നിതിൻ രാജിന്‍റെ മരണം : ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ .ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ്...
- Advertisment -

Most Popular

- Advertisement -