Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് ഇടക്കാല...

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം

വാഷിംഗ്‌ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം.50 സംസ്ഥാനങ്ങളിൽ പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക കണക്കുകളിലാണ് ഡെമോക്രാറ്റിക് പാർട്ടി മുന്നേറ്റം നടത്തുന്നത്.യു.എസ്. പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കെ. കെ. നായർ  ജില്ലാ സ്റ്റേഡിയം   നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ  പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ഇൻഡോർ...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നീരാജന വഴിപാട് നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം  ബോർഡ് ക്ഷേത്രങ്ങളിൽ  നീരാജനത്തിന്റെ നിരക്കിൽ 5 രൂപ വർധന വരുത്താൻ ബോർഡ് യോഗത്തിൽ തീരുമാനം. ഇതോടെ 35 എന്നത് 40 രൂപയായി കൂടും. വില വർധനയെത്തുടർന്ന് തേങ്ങ...
- Advertisment -

Most Popular

- Advertisement -