Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ വാഹനാപകട...

ചേരാനല്ലൂർ വാഹനാപകട കേസ് : അഡിഷനൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം ലഭിച്ചു

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ കാറുടമയായ അഡിഷനൽ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി എന്ന കേസിലാണ് കാറിന്റെ ഉടമയായ അഡിഷനൽ ജഡ്ജിക്കെതിരെ കേസെടുത്തത്.

പ തിനേഴുകാരന്റെ ജാമ്യ ഹർജിയിൽ ഇന്ന് അഡിഷനൽ സെഷൻസ് കോടതി വാദം കേൾക്കുകയാണ് .ജുവനൈൽ ജസ്റ്റിസ് ബോർഡ് പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമാണ് കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : ഷിഗല്ല ബാധിച്ച് മൂന്നര വയസുകാരി മരിച്ചു .കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.  കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  ആനക്കുഴിക്കര ഭാഗത്തും 5 പേർക്ക്...

മ്യാൻമർ ഭൂകമ്പത്തിൽ മരണം 150 കടന്നു

നേപ്യിഡോ : മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ 150 ലേറെ ആളുകൾ മരിച്ചു.മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു.മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.ഒട്ടേറെ കെട്ടിടങ്ങളും പാലങ്ങളും റോഡുകളും...
- Advertisment -

Most Popular

- Advertisement -