Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ മൂന്നുനില...

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നു : മൂന്ന് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് മൂന്ന് മരണം.നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയമുണ്ട്. ഇന്ന് രാവിലെ ചാവ്രി ബസാറിൽ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച : ഒന്നര കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വർണം നഷ്ടപെട്ടതായിയാണ് പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി...

തദ്ദേശ തെരഞ്ഞെടുപ്പ് ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -