Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്‌കൂള്‍ കായിക...

സ്‌കൂള്‍ കായിക മേളയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാർഥിയെ ആദരിച്ചു

ചങ്ങനാശ്ശേരി : സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 44കിലോ വിഭാഗം കരോട്ട മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മാമ്മൂട് കൊച്ചുപറമ്പില്‍ അക്ഷയ് കെ എംനെ രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ഹരിന്ദ്രന്‍ ഡി അധ്യക്ഷത വഹിച്ചു. രാജീവ് വിചാര്‍വേദി സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉത്ഘാടനം ചെയ്തു ആദരവ് സമര്‍പ്പിച്ചു. മെമ്പര്‍മാരായ സണ്ണി ഏത്തക്കാട്, സെലിന്‍ ബാബു, സൈന തോമസ്, നിധീഷ് കൊച്ചേരി, ജോണിച്ചന്‍ പാറത്തനം, ഷാജി ഏത്തക്കാട്, എന്നിവര്‍ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനങ്ങൾ കാണിച്ചത് നന്ദികേട് ; പെൻഷൻ വാങ്ങിയിട്ട് നേരെ എതിര് വോട്ട് ചെയ്തു : എം. എം മണി

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലേ വിവാദ പരാമർശവുമായി സിപിഎം നേതാവ് എംഎം മണി.ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും പെന്‍ഷന്‍ വാങ്ങി കഴിച്ചിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എതിരെ വോട്ടു ചെയ്തുവെന്നും മണി പറഞ്ഞു...

നയപ്രഖ്യാപനം : ലോക് ഭവൻ നിർദേശം തള്ളി വന്ദേമാതരത്തിന്റെ 6 വരികൾ മാത്രം ; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം.എന്നാൽ എന്നാൽ ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം മുഴുവൻ വായിക്കാതെ ആദ്യത്തെ ആറ് വരികൾ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -