Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiജാമ്യ വ്യവസ്ഥയിൽ...

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : വിദേശത്തുപോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രി സെല്ലിലാണ് തച്ചങ്കരി കഴിഞ്ഞത്.കേസിൽ ജാമ്യത്തിലാണ് തച്ചങ്കരി. അതിനിടെയാണ് വിദേശത്ത് പോകാൻ അനുമതി തേടിയത്.

ഇത്രയും അസുഖങ്ങൾ ഉള്ളയാൾ എങ്ങനെയാണ് വിദേശയാത്ര പോവുകയെന്നും എങ്ങനെ വിമാനത്തിൽ യാത്രചെയ്യുമെന്നും ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെ, ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന അപേക്ഷ പിൻവലിക്കാൻ തച്ചങ്കരി അനുമതി തേടി.എന്തായിരുന്നു തച്ചങ്കരിയുടെ അസുഖമെന്നും, അതിന്റെ ചികിത്സ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് പി പിള്ള മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടൻ : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടനായിരുന്നു എസ് പി പിള്ളയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എസ് പി പിളള സ്‌മാരകട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന എസ് പി പിള്ള സ്മൃതിദിന സമ്മേളനം...

പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് : എ.ഡി.ജി.പി റിപ്പോര്‍ട്ട് തേടി

ശബരിമല : പതിനെട്ടാം പടിയില്‍ തിരിഞ്ഞു നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണു വിവാദ ഫോട്ടോ എടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും...
- Advertisment -

Most Popular

- Advertisement -