Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

തിരുവല്ല : തിരുവല്ല ബൈപാസ് റോഡിലെ രാമന്‍ചിറ ജംഗ്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാമന്‍ചിറ സിഗ്‌നലില്‍ നിന്നും തിരുവല്ല ടൗണിലേക്കും കോട്ടയത്തേക്കും പോകുന്ന ലെയിനുകളിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (നവംബര്‍ 13) മുതല്‍ താല്‍ക്കാലികമായി നിരോധിച്ചു. ബൈപാസ് വഴി തിരുവല്ലയിലേക്കും കോട്ടയത്തേക്കും പോകേണ്ട വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ തൊട്ടടുത്ത ലെയിനിലൂടെ പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതത്തില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം : പൂര്‍ണ ജനാധിപത്യത്തില്‍ ജീവിക്കുന്ന മുസ്ലിം സമുദായം ഭാരതത്തില്‍ സുരക്ഷിതരാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

വായനയുടെ ആകാശം – ഏകദിന ക്യാമ്പ്

തിരുവല്ല :ചാത്തങ്കേരി എസ്എൻഡിപി സ്കൂളിന്റെയും പി എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'വായനയുടെ ആകാശം' എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -