Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsസാങ്കേതിക തകരാറിനെത്തുടർന്ന്...

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

വാഷിംഗ്‌ടൺ : യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പ്രധാന കമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു. ഏകദേശം 3,000 വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

വെള്ളിയാഴ്ചയാണ് യുഎസിലെ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ പുറപ്പെടൽ വിമാനങ്ങളും താൽക്കാലികമായി നിലത്തിറക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടത്.2023 ജനുവരിക്ക് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഇത്തരത്തിൽ രാജ്യവ്യാപകമായി വിമാനങ്ങൾ നിർത്തിവയ്‌ക്കുന്നത്.സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും ആഭ്യന്തര സുരക്ഷാ വകുപ്പും അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.മെക്കാനിക്കൽ എന്‍ജിനീയറിങ്‌ മൂന്നാം വർഷ...

അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിനം : ഇന്ന് ഗംഗാവാലി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു : ഉത്തരകർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിൽ ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് ആരംഭിച്ചു. തീരത്തുനിന്നു 40 മീറ്റർ മാറി സിഗ്നല്‍ കിട്ടിയതോടെയാണ്...
- Advertisment -

Most Popular

- Advertisement -