Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശ്ശേരി വാഹനാപകടം...

നെടുമ്പാശ്ശേരി വാഹനാപകടം : സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും

കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സുഹൈലിന്റെ ഇന്നത്തെ മോചനം.കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു .

സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ജയിൽവാസം നീണ്ടത്.കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് സുഹൈലിനെ പാർപ്പിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരിതബാധിതർക്കായി ഭൂമി നൽകി ദമ്പതികൾ

കോട്ടയം: വയനാട് ദുരന്തത്തിൽ വീടു  നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ. ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10  സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു  നൽകിയത്. ഭൂമിയുടെ...

Kerala Lotteries Results 17-11-2025 Bhagyathara BT-29

1st Prize : ₹1,00,00,000/- BJ 276402 (CHERTHALA) Consolation Prize ₹5,000/- BA 276402 BB 276402 BC 276402 BD 276402 BE 276402 BF 276402 BG 276402 BH 276402 BK...
- Advertisment -

Most Popular

- Advertisement -