Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവയോധികയ്ക്ക് നേരെ...

വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ

കൊച്ചി  : കൊച്ചിയിൽ എഴുപതുകാരിയായ ഹരിതകർമ്മ സേനാംഗത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.മട്ടാഞ്ചേരി സ്വദേശി യാസിർ അഫ്രീദ് (29) ആണ് അറസ്റ്റിലായത് .കൊച്ചിയിലെ സിനിമ കോംപ്ലക്സിനകത്തുള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരനാണ് പ്രതി.വെള്ളിയാഴ്ച പുലർച്ചെ മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെയാണ് വയോധികയ്ക്ക് നേരെ അതിക്രമമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ പള്ളിവേട്ട ഇന്ന്

ശബരിമല: ശബരിമലയിൽ പള്ളിവേട്ട ഇന്ന് നടക്കും. പള്ളിവേട്ടയ്ക്കായി അയ്യപ്പൻ വ്യാഴാഴ്ച രാത്രി ശരം കുത്തിയിലേക്ക് എഴുന്നള്ളും. അത്താഴപൂജയ്ക്കും ശ്രീഭൂതബലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനും ശേഷമാകും സന്നിധാനത്തു നിന്നുള്ള ഭഗവാന്റെ പുറപ്പാട്. ആനപ്പുറത്തേറിയെത്തുന്ന വില്ലാളി വീരനു മുന്നിൽ അമ്പും വില്ലുമായി...

ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്....
- Advertisment -

Most Popular

- Advertisement -