Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ ക്യാമ്പുകൾ...

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ആലപ്പുഴ: കാലവർഷത്തെ തുടർന്ന്  പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 4 ) അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ ഉത്തരവായി.

1. Govt.UPS, Thiruvampadi (Ambalappuzha Taluk)

2. Shanmugha Vilasam, Alappuzha west (Ambalappuzha Taluk)

3. St.Thomas HS. Thumpoly (Ambalappuzha Taluk)

4. Aravukadu Devaswam LP School, Arthumkal (Cherthala Taluk)

5. NSS, HSS, Ramankary (Kuttanad Taluk)

6. St.Marys HS. Champakulam (Kuttanad Taluk)

7. St.Marys HS. Kainakary (Kuttanad Taluk)

8. LPS, Areekara, Vallikunnam (Mavelikkara Taluk )

9. LPS Mullikulangara, Thekkekara (Mavelikkara Taluk )

10. LPS Arunoottimangalam, Vettiyar (Mavelikkara Taluk )

11. ITI, Umbernad. Thekkekara (Mavelikkara Taluk )

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മതവിദ്വേഷം പ്രചരിപ്പിച്ചു : അസം സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

തൃശ്ശൂർ : സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടർത്തുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ.അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള...

ആർസിസിയിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ...
- Advertisment -

Most Popular

- Advertisement -