Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ റോബിൻ...

നടൻ റോബിൻ വർഗീസ് അന്തരിച്ചു

തിരുവല്ല : മമ്മൂട്ടി ചിത്രം ജോണി വാക്കറിലൂടെ പ്രശസ്തനായ നടൻ റോബിൻ വർഗീസ് (56) കാലിഫോർണിയയിൽ അന്തരിച്ചു . മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്. നാലു വർഷമായി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം.ജോണി വാക്കറിന് പുറമേ സോളമന്റെ മണവാട്ടി സോഫിയ എന്ന ചിത്രത്തിലും നിവധി ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: പരുമല  ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ ( 38) നെയാണ് അറസ്റ്റ്...

സ്വകാര്യ ബസിൽ യാത്രക്കാരനെ ആക്രമിച്ചു

കോഴിക്കോട് : സ്വകാര്യ ബസിൽ യാത്രക്കാരനെ മറ്റൊരു യാത്രക്കാരൻ   ആക്രമിച്ചു.മാങ്കാവ് സ്വദേശി നിഷാദിനെയാണ് പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ്...
- Advertisment -

Most Popular

- Advertisement -