Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല : ക്ഷേത്രത്തിൽ പണ്ഡാര  അടുപ്പ് സ്ഥാപിച്ചു

ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര  അടുപ്പ് ക്ഷേത്ര നടപ്പന്തലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര അടുപ്പിൽ അഗ്‌നി പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ അഗ്നി പകരുന്നത്.
   
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി,   മേൽശാന്തിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജനറൽ കൺവീനർ കൺവീനർ അജിത്ത് പിഷാരത്ത് എന്നിവർ നേത്യുത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന് അമേരിക്കയിൽ വാഹന അപകടത്തിൽ പരുക്ക്

ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ സഭയുടെ കാമ്പസിന് പുറത്തെ റോഡിൽ വച്ച് വാഹനം ഇടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ...

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന...
- Advertisment -

Most Popular

- Advertisement -