Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsജൂനിയർ ഡോക്ടറോട്...

ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറി : തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ

തൃശൂർ: ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്‌പെൻഷൻ.ജനറൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ.പോളി ടി. ജോസഫിനെയാണ് ആരോ​ഗ്യ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.

പഠനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജൂനിയർ വനിതാ ഡോക്ടർ പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു.തുടർന്ന് മെഡിക്കൽ കോളജ് വുമൺ ആന്റി ഹരാസ്മെന്റ് ആൻഡ് ഇന്റേണൽ കംപ്ലൈൻസ് കമ്മിറ്റിയുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ നടപടിക്ക് ശുപാർശ നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവി ആക്രമണം : വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട് : തുടർച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്...

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -