Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsനിർബന്ധിത അടിസ്ഥാന...

നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ (എൻ എം സി )നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ്  ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എലിസബത്ത് ജോസഫ്, എൻഎംസി കോ-ഓർഡിനേറ്റർ പ്രൊഫ.ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ എജ്യുക്കേഷൻ ഡീൻ പ്രൊഫ.ഡോ.തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു.

യോഗ്യത അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് മുപ്പത് മെഡിക്കൽ അധ്യാപകർക്കാണ് ഈ  പരിപാടിയിലൂടെ പരിശീലനം നൽകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം: മിൽമയിൽ നിന്ന്  നെയ്യ് വാങ്ങാൻ  ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം...

നെഹ്റു ട്രോഫി വള്ളംകളി : 30 ന് പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക...
- Advertisment -

Most Popular

- Advertisement -