Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiകാർ ഇടിച്ച്...

കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി : കൊച്ചി പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്.പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.സംഭവത്തിൽ കാർ ഡ്രൈവർ പാലക്കാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മദ്യ‌ലഹരിയിൽ ആണ് വാഹനമോടിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബസംഗമവും മഹാത്മാഗാന്ധി അനുസ്മരണയോഗവും

തിരുവല്ല : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബസംഗമവും മഹാത്മാഗാന്ധിജി അനുസ്മരണയോഗവും നടത്തി .സ്റ്റേറ്റ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിസി സാബു യോഗം ഉദ്ഘാടനം ചെയ്‌തു .മനുഷ്യ നന്മയ്ക്കായിട്ട്...

മുൻ ഗവ.പ്ലീഡർ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -