Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റ് തീപിടുത്തം...

കുവൈറ്റ് തീപിടുത്തം : 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക.7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്ന് നോർക്ക സിഇഒ വ്യക്തമാക്കി. മരിച്ചവരില്‍ ചിലരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ,ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും രാവിലെ ചേര്‍ന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക : അഡ്വ. മാത്യു റ്റി. തോമസ്

തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ മാറണമെന്നും നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കണമെന്നും സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ...

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തന്‍ചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം...
- Advertisment -

Most Popular

- Advertisement -